ഓര്‍മയുടെ ഓണം ഗതമായ
സുവര്‍ണ കാലത്തിന്റെ സ്മരണകള്‍ നിറയുന്ന ഓണനാളുകള്‍
ആഗതമായിരിയ്ക്കുന്നു.ആസുരമായ കാലത്തിന്റെ കരിവേഷങ്ങള്‍
അരങ്ങു തകര്‍ക്കുമ്പോള്‍,ഗ്രാമീണത, ഭൂതകാലത്തിന്റെ
ഏടുകളില്‍ ചിതലരിയ്ക്കുമ്പോള്‍, നന്മ തിന്മ കള്‍ക്ക് പുതു
നിര്‍വ്വചനങ്ങള്‍ നല്‍കുന്ന വര്‍ത്തമാന കാലത്തില്‍, പാതാളമാണ്ടുപോയ നന്മയെ
നമുക്ക് എതിരേല്ക്കാം .മനുഷ്യ സ്നേഹി യും പ്രജാവല്സലനുമായ ഒരു ചക്രവര്‍ത്തി
കേരളീയ സമൂഹത്തിന്റെ രക്ഷിതാവായ് വരുന്ന സുദിനം .അവശേഷിയ്ക്കുന്ന ഹരിതാഭയെ
നമുക്കു കാത്തു സൂക്ഷിയ്കാം. "
Friday, 24 August 2012
Subscribe to:
Comments (Atom)









.jpg)



