Thursday, 18 October 2012
Tuesday, 16 October 2012
Wednesday, 10 October 2012
ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണം
സ്ക്കൂള്‍ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിന്ദി ദിനം ആചരിച്ചു.ക്ളബ്ബ് കണ്‍വീന൪ ബിന്ദു ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ പ്രധാനാധ്യാപിക മോളി ടീച്ച൪ ദിനാചരണം ഉദ്ഘാടനം ചെയ്തു.രാഷ്ട്രഭാഷാ പ്രതിജ്ഞയെടുത്തു.
ഉപന്യാസ രചന,പോസ്ററ൪ രചന,കവിതാ രചന,കഥാരചന എന്നിവയില്‍ മത്സരങ്ങള്‍ നടത്തി.വിജയികള്‍ക്ക് പ്രധാനാധ്യാപിക മോളി ടീച്ച൪ സമ്മാനദാനം നടത്തി.
Friday, 5 October 2012
ശാസ്ത്ര മേള
ഐരാണിക്കുളം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍
ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിതശാസ്ത്ര-ഐ ടി മേള നടന്നു.സ്കൂള്‍
പ്രധാനാധ്യാപിക കെ കെ മോളി ടീച്ചരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍
പ്രിന്‍സിപ്പല്‍ എസ് മഹാലിംഗം മാസ്റ്റര്‍ മേള ഉത്ഘാടനം ചെയ്തു വിവിധ ക്ലബ്
കണ്വീനെര്മാരായ സുരേഷ് മാസ്റ്റര്‍ ,മോളി ജോസഫ് ടീച്ചര്‍, ജിക്കി ടീച്ചര്‍,ദീപ്തി ടീച്ചര്‍,ഷാജു
മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി . കുട്ടികളുടെ സജീവമായ പങ്കാളിത്തം മേളയെ മികവുറ്റതാകി .
Subscribe to:
Comments (Atom)
.jpg)






.jpg)


.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


.jpg)
.jpg)
